Surprise Me!

വെള്ളത്തിന് ധൈര്യമായി ടിക്കറ്റെടുത്തോളൂ എന്ന് ഋഷിരാജ് സിംഗ് | FilmiBeat Malayalam

2021-01-28 667 Dailymotion

Rishiraj Singh Praises Jayasurya Movie Vellam directed by Prajesh Sen<br />ക്യാപ്റ്റന് ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒരുമിച്ച വെള്ളത്തെ പ്രേക്ഷകര്‍ രണ്ട് കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. നിരവധി പ്രമുഖര്‍ ചിത്രത്തെയും ജയസൂര്യയെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഐപിഎസ് ഉദ്യോഗസ്ഥനായ ഋഷിരാജ് സിംഗും വെള്ളത്തെ പ്രകീര്‍ത്തിച്ചിരിക്കുകയാണ്<br /><br /><br />

Buy Now on CodeCanyon